play-sharp-fill

കോവിഡ് 19 : നിരീക്ഷണ നിർദ്ദേശം ലംഘിച്ച സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർക്കും ഗൺമാനും സസ്‌പെൻഷൻ ; പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : കോവിഡ് നിരീക്ഷണ നിർദേശം പാലിക്കാതിരുന്ന കൊല്ലം സബ് കളക്ടർ അനുപംമിശ്രയ്‌ക്കെതിരെ നടപടിയെടുത്തിന് പിന്നാലെ സബ് കളകടറുടെ ഡ്രൈവർക്കും ഗൺമാനുമെതിരെ ഗവൺമെന്റ് നടപടി സ്വീകരിച്ചു. നിർദ്ദേശം ലംഘിച്ച ഡ്രൈവറെയും ഗൺമാനെയും സസ്‌പെൻഡ് ചെയ്തു. കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങി നാട്ടിലേക്ക് പോയ യുപി സ്വദേശിയായ സബ് കളക്ടർ അനുപംമിശ്രയുടെ ഡ്രൈവർക്കും ഗൺമാനുമെതിരെയാണ് സർക്കാർ നടപടി എടുത്തത്. മധുവിധു ആഘോഷത്തിനായി വിദേശത്ത് നിന്നുമെത്തി തിരികെ ജോലിയിൽ കയറിയ അനുപം മിശ്രയോട് കോവിഡ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുലംഘിച്ച് അദ്ദേഹം തന്റെ […]

ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക…..! നിർദ്ദേശം ലംഘിച്ചാൽ ബുധനാഴ്ച മുതൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് നിലിവിൽ വരും. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്നാൽ ബുധനാഴ്ച മുതൽ അതുണ്ടാവില്ലെന്നും അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് നിർദ്ദേശം ലംഘിച്ചവർക്കെതിരെ 22,338 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം […]