കോടിയേരി പുത്രനെ ഊരാക്കുടുക്കിട്ട് പൂട്ടി ഇ.ഡി : കേരളത്തിൽ പത്ത് കേസുകളും ദുബായിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളി ; 2012 മുതൽ 2019 വരെ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് ബിനീഷ് അനൂപിന് കൈമാറിയത് അഞ്ചുകോടിയിലധികം ; ഹവാല ഇടപാടിനും തെളിവുണ്ടെന്ന് ഇ.ഡി
സ്വന്തം ലേഖകൻ ബംഗളൂരു: കള്ളപ്പണം വെളുപ്പിൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി സ്ഥിരം കുറ്റവാളി. കേരളത്തിൽ മാത്രം പത്ത് കേസുകളും ദുബായിൽ ഒരു കേസുമാണ് ബിനീഷിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികൾ […]