ആനയ്ക്കും സി.എ.എ : ആനയുടെ പൗരത്വം ചോദിച്ച് സുപ്രീംകോടതി ; ഞെട്ടിത്തരിച്ച് പാപ്പാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്ത് രണ്ടാമത്തേതും 47 വയസ്സുള്ളതുമായ പിടിയാനയ്ക്കും സി.എ.എ ആനയുട പൗരത്വം ചോദിച്ച് സുപ്രീംകോടതി. ആനയുടെ പൗരത്വം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചതോടെ ആനയുടെ പാപ്പാനടക്കമുള്ളവർ ഒന്നു ഞെട്ടി. തടവിലുള്ള ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാൻ സദ്ദാം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു മൃഗത്തിനുവേണ്ടി ഹേബിയസ് കോർപസ് ഹർജി നൽകുന്നത്. ഡൽഹിയിലെ അവസാനത്തെ ആനയും തന്റെ ‘കുടുംബാംഗ’വുമായ ലക്ഷ്മിയെ തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാൻ സദ്ദാമാണ് ഹേബിയസ് കോർപസ് […]