play-sharp-fill

വെള്ളിമൂങ്ങ സിനിമയിലെ രംഗങ്ങൾക്ക് സമാനമായി പൂരനഗരി : തൃശൂരിൽ 38 വോട്ടിന് ജയിച്ച വിമതന്റെ തീരുമാനത്തിന് കാതോർത്ത് ഇടത് -വലത് പാർട്ടികൾ ; ത്രിശങ്കുവിൽ തൃശൂർ കോർപ്പറേഷൻ

സ്വന്തം ലേഖകൻ തൃശൂർ: ഏറെ പ്രക്ഷേക പ്രീതി നേടിയ വെള്ളിമൂങ്ങ സിനിമയിലെ ചില രംഗങ്ങൾക്ക് സമാനമാണ് പൂരനഗരിയിലെ അവസ്ഥ. ഇവിടുത്തെ ഭരണം ഇനി തീരുമാനിക്കുക വിമതനായിരിക്കും. 55 സീറ്റുകളുള്ള തൃശൂർ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാൽ, ഇടത്-വലത് പാർട്ടികൾക്ക് ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.സ്വതന്ത്രരടക്കം 24 സീറ്റുകൾ നേടിയ എൽ.ഡി.എഫാണ് ഏറ്റവും വലിയ മുന്നണിയായി മാറിയത്. യു.ഡി.എഫിനാകട്ടെ 23സീറ്റാണ് ലഭിച്ചത്. ഒരുകോൺഗ്രസ് വിമതനും ജയിച്ചു. എൻ.ഡി.എക്ക് ആറുസീറ്റുകളാണ് ഇവിടെ ലഭിച്ചത്. നെട്ടിശ്ശേരിയിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ വിമതൻ എം.കെ. വർഗീസ് […]

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് തിരിച്ചടി ; ഭരണത്തിലേക്ക്‌ മഹാസഖ്യം

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് – ജെഎംഎം സഖ്യം. മഹാസഖ്യം 43 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ചെറുകക്ഷികളുമായും കോൺഗ്രസ് ചർച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാർത്ഥികളാണ് ജാർഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബർ 30, ഡിസംബർ 16, ഡിസംബർ 20 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ […]