കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി; എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും
തേർഡ് ഐ ന്യൂസ് കോട്ടയം : കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി. ജില്ലയിലെ സാധാരണ തപാല്‍ വോട്ടുകള്‍ മെയ് ഒന്നിന് രാവിലെ വരെ കിട്ടിയത് -3040 ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ ———– 80 വയസിനു മുകളിലുള്ളവര്‍-22713 ഭിന്നശേഷിക്കാര്‍-3157 കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45 ജില്ലയില്‍ ആകെ ചെയ്ത വോട്ട്-11,49,901 പോളിംഗ് ശതമാനം-72.16 ആകെ പോളിംഗ് ബൂത്തുകള്‍- 2406 ആകെ സ്ഥാനാര്‍ഥികള്‍-66 വോട്ടെണ്ണല്‍ നടക്കുന്നത് 36 […]