play-sharp-fill

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ കോവിഡ് കാലത്ത് ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് മേള. നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ ആളെ ആകർഷിക്കാൻ ഡിസ്‌ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു. ഡിസ്‌ക്കൗണ്ട് പ്രഖ്യാപരിച്ചതോടെ തടയിൽ തിരക്ക് വർദ്ധിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിൽ കോവിഡ് സ്ഥിരീകരിച്ചാലും ഉടനടി അടച്ചിടേണ്ട എന്ന സർക്കാർ നയത്തിന്റെ മറവിലാണ് സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത്. കടയുടമയുടെ നടപടി പാലായിൽ ആശങ്ക പടർന്നിട്ടുണ്ട്.ഇടപ്പറമ്പിലെ നാലു ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലാ, […]