ഭൂമി വേഗത്തിൽ കറങ്ങുന്നു, ഒരു ദിവസത്തിൽ 24 മണിക്കൂറില്ല : പുത്തൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

സ്വന്തം ലേഖകൻ കൊച്ചി : ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കഴിഞ്ഞ 50 വർഷത്തിനിടയിൽ കറങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നുമാണ് ലോക ടൈം കീപ്പർമാരുടെ ഇപ്പോഴത്തെ ചർച്ച. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേവർഷം ജൂലൈ 19നാാണ് 1960കൾക്കു […]