play-sharp-fill

മുണ്ടക്കയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു ; വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു : ഭർത്താവും മകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട വീട്ടമ്മയെ പൊലീസെത്തി മോചിപ്പിച്ചു. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടുവെന്ന് പഞ്ചായത്ത് അംഗത്തെ വീട്ടമ്മ അറിയിരിക്കുകയായിരുന്നു. പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ വഴക്കും […]