ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രി, കെ.സുരേന്ദ്രൻ ആഭ്യന്തര മന്ത്രി ; ജോർജുകുട്ടി പശുവിനെ കൊന്ന കേസ് കുത്തിപ്പൊക്കുന്നു : അറസ്റ്റ് ചെയ്യാൻ നേരം മോഹൻലാൽ ബി.ജെ.പിയിൽ ചേരും കേസിൽ മാപ്പുസാക്ഷിയാകും : സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി ദൃശ്യം 3
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിലെ രാഷ്ട്രീയ ചർച്ചകൾ. എങ്ങനെയാകും മൂന്നാം ഭാഗമെന്ന് വിശദീകരിച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന സൈബർ സഖാക്കൾ. എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്ന മറുവിഭാഗം,ജോർജ്ജുകുട്ടിയുടെ തെളിവ് നശിപ്പിക്കൽ തുടങ്ങി എല്ലാ സീനുകളും സോഷ്യൽ മീഡിയയിൽ ട ട്രോളുകളായി എത്തുന്നുണ്ട്. ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ രംഗത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായി […]