play-sharp-fill

ആ എണ്ണ ഞാൻ ഉപയോഗിച്ചിട്ടില്ല, അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളത് : ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് കോടതി കയറിയപ്പോൾ കുറ്റസമ്മതവുമായി അനൂപ് മേനോൻ ; ധാത്രിയ്ക്കും താരത്തിനും പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

സ്വന്തം ലേഖകൻ തൃശൂർ: ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് ഒടുവിൽ കുറ്റസമ്മതം നടത്തി നടൻ അനൂപ് മേനോൻ. പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉൽപ്പണം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു കുറ്റസമ്മതം. ഉത്പ്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്ന് തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മേനോനും ഉപഭാക്തൃ കമ്മിഷൻ പിഴയിട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കൽ സ്റ്റോർ ഉടമയും സംഭവത്തിൽപ്പെട്ടു. മുടി വളരുമെന്ന […]