play-sharp-fill

ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ നഷ്ടമായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖിക കൊച്ചി : കടലാസ് രഹിത ഇടപാടുകൾ വർദ്ധിച്ചതോടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മറന്നു വെയ്ക്കുന്നതോ നഷ്ടപ്പെടുത്തുന്നതോ ആയ ആളുകളുടെ എണ്ണവും കൂടി. സാധനങ്ങൾ വാങ്ങിയ ശേഷം ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും എടിഎമ്മുകളിലും ആളുകൾ കാർഡുകൾ മറന്നു വെയ്ക്കാറുണ്ട്. എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കാർഡ് നൽകുന്ന മറ്റ് കമ്പനികളും ഇടയ്ക്കിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും നൽകാറുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിന്റെ […]