video
play-sharp-fill

ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കണ്ണൂർ : ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട്ടെ തമ്പാന്റെ മകൻ കരിവെള്ളൂരിലെ തേലപ്രത്ത് ഹൗസിൽ അജേഷ് (34)ആണ് മരിച്ചത്. ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അജേഷ്. ഞായറാഴ്ച രാത്രി കിണറ്റിന്റെ […]

ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അഞ്ചുപേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമൽദാസും പൊലീസ് കസ്റ്റഡിയിലുള്ള […]

എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു ; മുങ്ങിത്താഴുന്നത് കൺമുൻപിൽ കണ്ടിട്ടും രക്ഷിക്കാതെ എക്‌സൈസ് അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തൃശൂർ : എക്‌സൈസ് സംഘത്തെ പേടിച്ച് ഓടി പുഴിയിൽ വീണ യുവാവ് മുങ്ങി മരിച്ചു. മുങ്ങിത്താഴുന്നത് കണ്ടിട്ടും എക്‌സൈസ് സംഘവും നാട്ടുകാരും യുവാവിനെ രക്ഷിക്കാൻ തയ്യാറായില്ല.ഇവർ നോക്കി നിൽക്കെയാണ് യുവാവ് മുങ്ങി മരിച്ചത്. തൃശൂർ കിഴുപ്പുള്ളക്കരയിലാണ് സംഭവം. […]

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി […]

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. കോരുത്തോട് മുക്കുഴിയിൽ വെച്ചായിരുന്നു […]

നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ജനറൽ ആശുപത്രിയിൽ

  സ്വന്തം ലേഖകൻ കാസർകോട്: നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ മരിച്ചനിലയിൽ. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് […]

കെഎസ്ഇബിയുടെ അനാസ്ഥ ; മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ കണ്ണൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിൽ യുവാവിന് ദാരുണാന്ത്യം. മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാനൂർ പാലത്തായിയിലാണ് തിങ്കളാഴ്ച്ച പുലർച്ചെ നാടിനെ നടുക്കിയ ദുരന്തം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പാനൂർ കണ്ണം വെള്ളി പടിക്കൽ […]

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. ഇവരുടെ […]

തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണയാൾ തലയിടിച്ച് വീണു മരിച്ചു

  സ്വന്തം ലേഖിക മുള്ളേരിയ: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി താഴെവീണയാളെ മരിച്ചനിലയിൽ കണ്ടെത്തി. കാറഡുക്ക കരിമ്പുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെമുതൽ കാണാത്തതിനാൽ നാട്ടുകാരും ബന്ധുക്കളും ഇയാൾക്കായി തിരച്ചിൽനടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വീടിനുതാഴെയുള്ള കവുങ്ങിൻതോട്ടത്തോടുചേർന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് […]

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. […]