play-sharp-fill

സയനൈഡ് എങ്ങനെ ആളെ കൊല്ലുന്നു ..? സയനൈഡ് ലോക്കറ്റ് കടിച്ച് ആത്മഹത്യ ചെയ്യുന്ന സീനും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമെന്ത് ?

  സ്വന്തം ലേഖിക കഴുത്തിലിട്ട മാലയിലെ ലോക്കറ്റിൽ സയനൈഡ്, പോലീസ് പിടികൂടുമെന്ന് ഉറപ്പാകുമ്പോൾ അത് കടിച്ചുപൊട്ടിച്ച് കുടിച്ച് ആത്മഹത്യ ചെയ്യുന്ന കുറ്റവാളികൾ. ഒരു തുള്ളി നാവിലെത്തിയാൽ ആ സെക്കന്റിൽ സംഭവിക്കുന്ന മരണം.! സയനൈഡിനെ കുറിച്ച് നമ്മൾ സിനിമയിൽ കണ്ടതും കേട്ടതും ഇങ്ങനെയൊക്കെയാവും. ഇതിനെ വെല്ലുന്ന കഥകളാണ് ഇപ്പോൾ വാർത്തകളിലൂടെ പുറത്തുവരുന്നത്. ഈ ആളെക്കൊല്ലി സയനൈഡ് ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാമോ? ഓരോരുത്തരുടെയും ശാരീരിക ക്ഷമതയ്ക്കും ഭാരത്തിനുമനുസരിച്ചാണു സയനൈഡ് പ്രവർത്തിക്കുക. കൂടുതലായി ഓക്‌സിജൻ കിട്ടേണ്ടതായ ശ്വാസകോശം, തലച്ചോർ, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയാണു ബാധിക്കുന്നത്. ആമാശയത്തിലെത്തി ഹൈഡ്രോക്ലോറിക് […]