video
play-sharp-fill

കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് […]

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ് ; കേരളത്തിൽ ആദ്യം ; ഓരോ സെമസ്റ്ററിലും 2% അധിക അവധി

സ്വന്തം ലേഖകൻ കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ( കുസാറ്റ് ) വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുന്നത്. ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യം ആണ് വിദ്യാർഥിനികൾക്കുണ്ടാകുക.സർവ്വകലാശാലകളിൽ […]

പൗരത്വ ഭേദഗതി ബിൽ ; കുസാറ്റിലും പ്രതിഷേധം ശക്തം ; സമരം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരായി കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കളമശ്ശേരിയിലെ കുസാറ്റിൽ വിദ്യാത്ഥികൾ ക്യാമ്പസിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രകടനം പോലീസ് വിലക്കി. എല്ലാവരോടും പിരിഞ്ഞ് പോവാൻ പൊലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് അറസ്റ്റ് […]