തിരുവാർപ്പിൽ എട്ടംഗ കുടുംബം കോവിഡ് ചികിത്സയിൽ ; അനാഥമായ അഞ്ചു പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ
സ്വന്തം ലേഖകൻ കോട്ടയം : ഒരു കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കൾക്ക് സംരക്ഷണം നൽകി സർക്കാർ. തിരുവാർപ്പിൽ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകർ എം. അഞ്ജനയുടെ ഇടപടലിനെത്തുടർന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ […]