കോവിഡ് വാക്സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കും; വ്യാജ പ്രചാരണം നടത്തുന്നവരേ.. നിങ്ങൾക്ക് എന്ത് നേട്ടമാണ് കിട്ടുന്നത്; അതിജീവനത്തിനായി പൊരുതുമ്പോൾ ദയവായി നാടിനെ ഭീതിയിലാഴ്ത്തരുത്; കർശന നടപടിയെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറൽ. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായി തെറ്റാണ്. ഇക്കാര്യം വാര്‍ത്തയില്‍ പറയുന്ന […]