video
play-sharp-fill

കോട്ടയം ജില്ലാ ജയിലില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥീരീകരിച്ചു; ‘അകത്ത്’ സുരക്ഷിതരായിരുന്നവരെയും കീഴ്‌പ്പെടുത്തി വൈറസ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ജില്ലാ ജയിലിലെ പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് തടവ്കാരെയും പ്രത്യേകം സജ്ജീകരിച്ച സെല്ലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മൂന്ന് പേരും സ്വന്തം […]

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്…! പൊതുയിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നിർദേശം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് പൊലീസ് : ഉന്നതലയോഗം ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊലീസ്. പൊതു ഇടങ്ങളിലെ തിരക്കു കുറയ്ക്കാൻ കർശന നടപടികൾ ഉൾപ്പടെയുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ചു. രോഗ വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്നതാണ് മുഖ്യ […]

കൊറോണ തകര്‍ത്തത് പാവപ്പെട്ടവന്റെ ജീവിതം; നിയന്ത്രണങ്ങള്‍ വലയ്ക്കുന്നത് സാധാരണക്കാരനേ മാത്രം; രാത്രി 9 മണി കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവനേ കൊറോണാ പിടിക്കും; കല്യാണ വീട്ടിലെ നൂറ്റി ഒന്നാമനേയും കൊറോണ വെറുതേ വിടില്ല

സ്വന്തം ലേഖകൻ കോട്ടയം : കോവിഡിനെ അതിനെ ആദ്യഘട്ടത്തില്‍ പിടിച്ചുകെട്ടിയ സംസ്ഥാനമായിരുന്നു കേരളം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനത്തെ കുറയ്ക്കാനും ഏറെ സഹായിച്ചിരുന്നു എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാമൂഹിക അകലം  അത്ര കര്‍ശനമല്ലാതായി മാറി. പ്രധാനമന്ത്രിയും […]

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു..! കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാം ; പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊതുപരിപാടികളിൽ 100 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിൻ 2 ഡോസ് എടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാൻ അനുമതി. […]

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് […]

പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറഞ്ഞ് വരികെയാണ്. എന്നാൽ ഈ കണക്കുകളുമായി നോക്കുമ്പോൾ കേരളത്തിൽ ആശങ്ക ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ സംസ്ഥാനത്തെ […]

സ്‌കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; സ്‌കൂളുകളിലും സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണം : പ്രധാന അധ്യാപകൻ ദിവസവും ഇ.ഡിയ്ക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്നതിന് പിന്നാലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇതോടെ നിരീക്ഷണം കർശനമാക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകർ ദിവസവും ഡിഡിഇക്ക് റിപ്പോർട്ട് നൽകണമെന്നും […]