video
play-sharp-fill

സംസ്ഥാനത്ത് ആശങ്ക പടരുന്നു : കൊവിഡ് ബാധിച്ച് വീണ്ടുമൊരു മരണം കൂടി ; സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് ഏഴ് പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ കൊവിഡ് ബാധിച്ച് വീണ്ടും ഒരാൾ കൂടി മരിച്ചു. എറണാകുളം അടുവശേരി സ്വദേശി അഹമ്മദുണ്ണിയാണ് മരിച്ചത്. 65 വയസായിരുന്നു. കളമശേരി മെഡിക്കൽ കേളേജിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് […]

കൊറോണ വൈറസ് ബാധ : സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടർന്ന് മുതിർന്ന സി.പി.എം നേതാവും സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി (76) അന്തരിച്ചു. 76 വയസായിരുന്നു. ജൂലൈ മാസം 29 ന് കോവിഡ് […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക വർദ്ധിപ്പിച്ച് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരുംകുളം പളളം സ്വദേശി ദാസനാണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇയാൾ […]

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു : ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ വീണ്ടുമൊരു കോവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാൽ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂർ സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക ഉയർത്തി കോവിഡ് മരണ സംഖ്യ ഉയരുന്നു. കേരളത്തിൽ വീണ്ടുമൊരു കൊവിഡ് മരണം കൂടി. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് കൊവിഡ് ബാധിച്ച് […]

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം കൂടി ; വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം

സ്വന്തം ലേഖകൻ കോഴിക്കോട് : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ഇന്ന് മാത്രം മൂന്ന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്ബ് സ്വദേശി മുഹമ്മദ്, കൊട്ടാരക്കര സ്വദേശി തലച്ചിറ […]

ഒരു മൃതശരീരവും ചുമയ്ക്കില്ല, തുമ്മില്ല, ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല : സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ ആശങ്കയിലാക്കി മുന്നേറുന്ന കൊറോണ വൈറസിനെതിരെ കേരളം അരയും തലയും മുറുക്കി മുന്നേറുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടഞ്ഞത്. ഇത് കേരളമൊട്ടാകെ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ […]

കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ […]

ആശങ്ക വർദ്ധിക്കുന്നു…! സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി ; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനും കുഴുപ്പിള്ളി കോൺവെന്റിലെ കന്യാസ്ത്രീയ്‌ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കൊച്ചി കുഴുപ്പിള്ളി കോൺവന്റിലെ സിസ്റ്റർ ക്ലെയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു (45) എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശ്വസ തടസത്തെ തുടർന്നാണ് ഷിജുവിനെ തൃശ്ശൂർ മെഡിക്കൽ […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കണ്ണൂർ കിഴക്കേടത്ത് സലീഖിനാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് വൈറസ് […]