കോവിഡിൽ പിടിവിട്ട് ഇന്ത്യ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം യു.എസിലെ കണക്കിന്റെ നാലിരട്ടിയിലേറെ ; ഡൽഹിയിൽ ഓക്‌സിജൻ കിട്ടാനില്ലാതെ പിടഞ്ഞുമരിക്കുന്ന രോഗികൾ ; ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നീണ്ട നിര ; മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു : ആശങ്കയോടെ രാജ്യം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഏറെ ആശങ്കയിലാണ് രാജ്യം. യു.എസിന്റേതിനേക്കാൾ നാലിരട്ടിയാണ് ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 275,482 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. അപ്പോൾ യുഎസിൽ 63,625 മാത്രമായിരുന്നു കോവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇത് 65,792. ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനത്തു പോലും ഇതിനെക്കാൾ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടി കടന്നിരിക്കയാണ്. ഇന്ന് പുലർച്ചെ അഞ്ച് […]