play-sharp-fill

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 16 പേർ പൊലീസ് അറസ്റ്റിൽ ; സംഭവം കോതമംഗലത്ത്

സ്വന്തം ലേഖകൻ കോതമംഗലം : രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിദ്ദേശം ലംഘിച്ച് യോഗം ചേർന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം പതിനാറ് പേർ പൊലീസ് അറസ്റ്റിലായവരിൽ സ്ത്രീകളും ഉണ്ട്. കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് എതിർവശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യോഗം ചേർന്ന കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബു തെക്കുംപുറം ചെയർമാനായി കോതമംഗലത്ത് പ്രവർത്തിക്കുന്ന ‘എന്റെ നാട്’ സംഘടനയുടെ പേരിലാണ് യോഗം സംഘടിപ്പിച്ചത്. യോഗങ്ങളും കൂട്ടംചേരലുകളും പാടില്ലെന്ന് […]