play-sharp-fill

രാജ്യത്തെ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ നവംബർ മാസം മുതൽ ; ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ബിരുദ, ബിരുദാനന്തര ബിരുദ തലത്തിൽ ആദ്യവർഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടർ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒന്നാംവർഷ ക്ലാസുകൾ നവംബർ മാസം മുതൽ ആരംഭിക്കും. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ പഠനസമയം ക്രമീകരിക്കാൻ ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകളുണ്ടാകും.ഇതിന് പുറമെ ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു. ഇതിന് പുറമെ പുതിയ അഡ്മിഷനുകൾ നവംബർ 30നപ്പുറം അനുവദിക്കില്ല. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ അക്കാദമിക് കലണ്ടർ പുറത്ത് വിട്ടത്. ഈ […]