video
play-sharp-fill

കൊച്ചി കോർപ്പറേഷനിൽ ചരിത്രം തിരുത്തിക്കുറിച്ച് ബി.ജെ.പി : സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗത്തിന് ജയം ; ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും നേടാനാകാതെ കോൺഗ്രസ്

സ്വന്തം ലേഖകൻ കൊച്ചി : കോർപ്പറേഷന്റെ ചരിത്രം തിരുത്തി ബി.ജെ.പി. കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് ബി.ജെ.പി അംഗം വിജയം നേടി. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനമാണ് അമരാവതിയിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ് പ്രിയ വിജയിയായത്. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമിതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.കോർപ്പറേഷൻ കൗൺസിലിൽ ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളാണുള്ളത്. എന്നാൽ 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ […]