ഹർത്താലിൽ സംഘർഷം : കെ.എസ്.ആർ. ടി. സി ബസുകൾക്ക് നേരെ കല്ലേറ് ; നൂറിലധികം പേർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക […]