video
play-sharp-fill

ചീരൂ.., നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ : പ്രേക്ഷകരെ നൊമ്പരപ്പെടുത്തി മേഘ്‌നയുടെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സിനിമാ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കിയ ഒന്നായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ഇപ്പോഴിതാ അകാലത്തിൽ തന്നെ വിട്ടുപോയ ഭർത്താവിനെ ഓർത്തുകൊണ്ടുള്ള നടി മേഘ്‌നരാജിന്റെ വാക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. ചീരുവിന്റെ അഭാവം നികത്താൻ കഴിയുന്നതല്ലെങ്കിലും ഇരുവരുടെയും പിറക്കാനിരിക്കുന്ന കുഞ്ഞ് നൽകുന്ന സാന്ത്വനം വലുതാണെന്ന് മേഘ്‌ന പറയുന്നു. ‘ചീരു, ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും നിന്നോട് പറയേണ്ടതെന്താണെന്ന് വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കാൻ ഈ ലോകത്തിലെ വാക്കുകൾക്കൊന്നും തന്നെ കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ […]

ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘ്‌ന മുറിയിൽ നിന്നും പുറത്തിറങ്ങിയത് ഒരു തവണ മാത്രം ;ആരോടും മിണ്ടാതെ വേദന ഉള്ളിലൊതുക്കി താരം : പ്രിയതമന്റെ വേർപാടിൽ നിന്നും മുക്തമാവാൻ കഴിയാതെ മേഘ്‌ന

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജിന്റെ ജീവിതത്തിൽ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. അപ്രതീക്ഷിതമായി തന്റെ ഭർത്താവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയതിന്റെ ഞെട്ടിൽനിന്ന് ഇതുവരെ മുക്തമായിട്ടില്ല താരം. ചീരുവിനോടൊത്ത് രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിനിടയിലാണ് മേഘ്‌നയ്ക്ക് ഭർത്താവിനെ നഷ്ടമായത്. ഇന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വാർത്ത കൂടിയായിരുന്നു ഇത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചിരഞ്ജീവി സർജയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന അതിനു മുൻപുതന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തി. ഇതിന് ശേഷമാണ് മരണം […]

നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി : നടനും മലയാളികളുടെ പ്രിയ നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ശ്വാസതടസത്തെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ചിരഞ്ജീവി സർജയുടെ മൃതദേഹം ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ്. മൃതദേഹം ഉടൻ പോലീസിന് കൈമാറും. 2018 ലാണ് മലയാളികളുടെ പ്രിയ നടിയായ […]