play-sharp-fill

പരിശുദ്ധിയുടെ പാൽരുചി ; മിൽമയ്ക്ക് ബദലായി ശബരി എന്ന പേരിൽ വിതരണം ; മൂന്ന് ജില്ലകളിൽ ഉപയോഗിക്കുന്നത് ‘ഈ വിഷപ്പാൽ ‘; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലെത്തുന്നത് പന്തളത്തേക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ പത്തനംതിട്ട : കൊല്ലം തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം മായം കലർന്ന പാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പിടിച്ചെടുത്ത വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. തഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പിടികൂടിയത് . വലിയ അളവിൽ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണിതെന്ന് പാൽ പിടിച്ചെടുത്ത സംഘത്തിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു. നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഈൗ വിഷപ്പാൽ പത്തനംതിട്ട പന്തളം ഇടപ്പോൺ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്ബനിയിലേക്ക് കൊണ്ടു […]