play-sharp-fill

ഞാൻ ‘സമ്പാദിച്ച പണം കൊണ്ട് എന്റെ വീട്ടിലിരുന്നു മദ്യപിച്ചാൽ ആർക്കാണ് കുഴപ്പം’ ; ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദിന്റെ മറുപടി

  സ്വന്തം ലേഖിക കോട്ടയം : വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടുള്ള നിലപാട് വ്യക്തമാക്കി ചെമ്പൻ വിനോദ്. ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായിട്ടായിരുന്നു താരം ഇക്കുറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നേരിട്ട് ചോദിക്കണം അല്ലാതെ ഒളിഞ്ഞുനോട്ടത്തിന്റെ ആവശ്യമില്ല. ഒളിഞ്ഞുനോട്ടക്കാരോട് എനിക്ക് പറയാനുള്ളത്. ‘മക്കളേ ഞാൻ തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. അതിനാൽ ഒളിഞ്ഞു നോട്ടവുമായി വരേണ്ട. വന്നാൽ മറുപടി അങ്കമാലി സ്റ്റൈലിൽ തന്നെ വരും. നമ്മള് തന്നെ തറയായി കഴിഞ്ഞാൽ പിന്നെ അവർക്ക് ഒളിഞ്ഞ് നോക്കാനൊന്നും ഇല്ലല്ലോ. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ എന്നോട് നേരിട്ട് […]