video
play-sharp-fill

ഞാൻ ‘സമ്പാദിച്ച പണം കൊണ്ട് എന്റെ വീട്ടിലിരുന്നു മദ്യപിച്ചാൽ ആർക്കാണ് കുഴപ്പം’ ; ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദിന്റെ മറുപടി

  സ്വന്തം ലേഖിക കോട്ടയം : വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടുള്ള നിലപാട് വ്യക്തമാക്കി ചെമ്പൻ വിനോദ്. ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായിട്ടായിരുന്നു താരം ഇക്കുറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നേരിട്ട് ചോദിക്കണം അല്ലാതെ ഒളിഞ്ഞുനോട്ടത്തിന്റെ ആവശ്യമില്ല. ഒളിഞ്ഞുനോട്ടക്കാരോട് […]