play-sharp-fill

കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാം ; ‘ചതുരം’ രാത്രി 10 മണി മുതല്‍ ഒടിടിയില്‍ ; എവിടെ കാണാം?

സ്വന്തം ലേഖകൻ സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ചിത്രം തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചതുരം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അതിനാൽത്തന്നെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ഓൺലൈൻ റിലീസുകളിൽ ഒന്നാണ് ചതുരം. അടുത്തിടെയാണ് ചിത്രം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച്‌ കൊണ്ടുള്ള കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ന് ഒടിടിയില്‍ എത്തുന്ന […]