സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിച്ചാൽ; 10 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ
സ്വന്തം ലേഖകൻ ന്യൂഡൽഹി; സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്നത് തടയാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇത് പിന്തുടരേണ്ടതുണ്ട്. ഉൽപ്പന്നങ്ങളും […]