play-sharp-fill

വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി; എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റെന്ന് സിപിഐ; സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിൽ സിപിഎം ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയതിനെ ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു .ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.എന്നാൽ ജില്ലാ നേതൃത്വത്തെ തള്ളി പാർട്ടിക്ക് പരിഭവമില്ലെന്നാണ് കാനത്തിന്റെ പ്രതികരണം. പരസ്യത്തിൽ എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റാണെന്നും സർക്കാരിന് പരാതി നൽകിയെന്നും സിപിഐ അറിയിച്ചു. തെറ്റ് ആരുടെ വകുപ്പിലാണെങ്കിലും തിരുത്തണമെന്നും പരിപാടിയിൽ സി.കെ.ആശയ്ക്ക് പ്രാധാന്യം നൽകിയില്ലെന്ന് അഭിപ്രായമില്ലെന്നും സിപിഐ വ്യക്തമാക്കി. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന […]