കോട്ടയത്ത് സാഹിത്യ മ്യൂസിയം ; ബജറ്റിലെ വിശദാംശങ്ങൾ അറിയാം ഇവിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്‌കൂളിലെ സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ കവിതയുമായാണ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. ജനക്ഷേമ പ്രഖ്യാപനങ്ങൾ ഏറെയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. എല്ലാ ക്ഷേമ പെൻഷനും 1600 രൂപയാക്കി. ഇത്വ ഏപ്രിൽ മുതൽ നടപ്പിൽ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ. ഫണ്ട് 26 ശതമാനമാക്കി വർദ്ധിപ്പിച്ചു. 60000 കോടി രൂപയുടെ കിഫ്ബി ഉത്തേജന പാക്കേജ്. 21- 22 ൽ എട്ട് ലക്ഷം […]