video
play-sharp-fill

പൊന്നും വെള്ളിയും ഇനി പൊള്ളും…! സിഗരറ്റിനും വില കൂടും ; മൊബൈല്‍ ഫോണുകളുടെ വില കുറയും; കേന്ദ്ര ബജറ്റിലെ വിവരങ്ങൾ

സ്വന്തം ലേഖകൻ ദില്ലി: 2023-24 സാമ്പത്തിക വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കും. അതേസമയം മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ […]

5ജി സേവനങ്ങൾക്ക് എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ലാബുകൾ; നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ; ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി ; പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും ; നിർണായ പ്രഖ്യാനപങ്ങളുമായി കേന്ദ്ര ബജറ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ അനുവദിക്കും. പുതിയ സാങ്കേതിക വിദ്യയിൽ […]

കോട്ടയം ജില്ലാ പഞ്ചായത്തിന് 4.26 കോടിയുടെ മിച്ച ബജറ്റ് ; ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റിവച്ചത് 2.57 കോടി രൂപ

സ്വന്തം ലേഖകൻ കോട്ടയം:കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും മലിനീകരണ നിയന്ത്രണത്തിനും മുൻതൂക്കം നൽകി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 91.78 കോടി രൂപയുടെ വരവും 87.52 കോടി രൂപ ചെലവും 4.26 കോടിയുടെ മിച്ച […]

ബജറ്റ് അവതരണം ആരംഭിച്ചു :കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാമത്തെയും തോമസ് ഐസ്‌ക്കിന്റെ പതിനൊന്നാമത്തെതുമായ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും ഒന്നും ലഭിക്കാതിരുന്ന സാഹചാര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വരമാന വർധനവിന് കടുത്ത് നടപടികൾ ഉണ്ടാകുമെന്ന് സൂചന. മദ്യത്തിേന്റതടക്കം നികുതി നിരക്കിൽ […]