play-sharp-fill

സ്വയം കാറോടിച്ച് ഹോസ്പിറ്റലില്‍ പോയി; അവിടെ വച്ച് മരണം; അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചും പത്താം വിവാഹ വാര്‍ഷികത്തിന് പത്തും പവന്‍ സ്വര്‍ണ്ണം സമ്മാനം; രണ്ട് വലിയ ആല്‍ബം നിറയെ ടൂര്‍ പോയ ചിത്രങ്ങള്‍; എന്നിട്ടും വിവാഹബന്ധത്തിന് ആയുസ്സില്ലാതെ പോയി; മക്കള്‍ ഒരിക്കള്‍ സത്യം തിരിച്ചറിയും; പണവും പദവിയും ഉണ്ടായിട്ടും ഭാഗ്യംകെട്ട ഭര്‍ത്താവായിരുന്നു രമേശ്; ഭാഗ്യലക്ഷ്മിയുടെ വിവാഹജീവിതം തകർന്നതിന് പിന്നിൽ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവുമായിരുന്ന രമേശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ബിഗ്‌ബോസ് ഹൗസിലിരുന്ന് കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യമാണ് ഷോയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു രമേഷ്. അസ്വസ്ഥത തോന്നിയ ഉടന്‍ സ്വയം കാര്‍ ഓടിച്ച് ആശുപത്രിയില്‍ എത്തിയെങ്കിലും മരണം സംഭവിച്ചു. വിവാഹമോചനശേഷം രമേശിനെപ്പറ്റി നല്ല കാര്യങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഭര്‍ത്താവിന്റെ അനുജനെ മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല ഇന്റര്‍വ്യൂകളിലും പറയുകയും ചെയ്തിട്ടുണ്ട്. സ്വന്തം […]

‘കിഡ്‌നി തരാമെന്ന് ഞാന്‍ പറഞ്ഞതാണ്, അപ്പോഴും ഈഗോ’; ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു; സോഷ്യല്‍ മീഡിയായുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ആക്രമണം ഭയന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ തയ്യാറാകാതെ ബിഗ്‌ബോസ് മത്സരം തുടര്‍ന്ന് ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താരം ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത കേട്ടത്. നാട്ടില്‍ പോകണോ എന്ന ബിഗ്‌ബോസിന്റെ ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി ഇവര്‍ കൊടുത്തിട്ടില്ല. മത്സരം തുടരാനാണ് ഭാഗ്യലക്ഷ്മിയുടെ തീരുമാനം എന്നാണ് സൂചന. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധം 2014 ല്‍ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയിരുന്നു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും […]