video
play-sharp-fill

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം : ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകക്ഷികൾ എൻ.ഡി.എ വിട്ടേക്കും ; ശോഭയെ ഉൾപ്പെടുത്തി ബി.ഡി.ജെ.എസ് യു.ഡി.എഫിന്റെ ഭാഗമായി മാറിയേക്കുമെന്നും റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാവുകയാണ്. ശോഭാ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ തുറന്നടിച്ച് രംഗത്ത് എത്തിയതോടെ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികൾ എൻഡിഎ വിട്ടേക്കുമെന്നുമാണ് പുറത്ത് […]

ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ ഒഴിവ് വന്ന സ്ഥാനം ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് ; വെള്ളാപ്പള്ളിയേയും മകനെയും സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും : കളങ്കിത വ്യക്തിത്വങ്ങളെ യു.ഡി.എഫിന്റെ ഭാഗമാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയായി കേരളാ കോൺഗ്രസ് ജോസ് പക്ഷം ഇടത് പക്ഷത്തേക്ക് ചേക്കേറിയപ്പോൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.ജോസ് പരക്ഷം യു.ഡി.എഫ് വിട്ടപ്പോൾ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ടാണ് ബിഡിജെഎസിന്റെ നീക്കങ്ങൾ […]

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു അന്തരിച്ചു

  സ്വന്തം ലേഖകൻ തൃശൂർ: ബിഡിജെഎസ് നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടിവി ബാബു(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച പുലർച്ചെ 1.40 ന് ആയിരുന്നു അന്ത്യം. തൃശുർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് […]