play-sharp-fill

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം

സ്വന്തം ലേഖകൻ വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം നേടാം. അസഹനീയമായ വായ്നാറ്റം വരുകയാണെങ്കിൽ ദന്തരോഗ വിദഗ്ദന്റെ നിർദേശം തേടണം ദന്തശുചിത്വം വായനാറ്റം ഉള്ളവർ രണ്ടുനേരവും ബ്രഷ് ചെയ്യുക. ഭക്ഷണത്തിന് ശേഷം വായ നന്നായി […]