video
play-sharp-fill

വ്യാജ സർട്ടിഫിക്കറ്റ് ; തലശ്ശേരി സബ് കളക്ടർ ആസിഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ

സ്വന്തം ലേഖകൻ കണ്ണൂർ : വ്യാജ വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവിൽ സർവീസ് യോഗ്യത നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം […]

ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ് കളക്ടർ കുടുക്കിലേക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യുസഫ് കുടുക്കിലേക്ക്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐ.എ.എസ് നേടാൻ […]

തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യൂസഫിനെതിരെ വ്യാജരേഖ ആരോപണം ; തെളിവെടുപ്പിനെത്താതെ കളക്ടർ മുങ്ങി

സ്വന്തം ലേഖകൻ കൊച്ചി: വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയിൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് തെളിവെടുപ്പിനെത്തിയില്ല. എറണാകുളം ജില്ലാ കളക്ടർ മുൻപാകെ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആസിഫ് എത്തിയിരുന്നില്ല. പരാതിക്കാരനും തഹസിൽദാറും മൊഴി നൽകിയിട്ടുണ്ട്. സിവിൽ സർവീസിന്റെ […]