play-sharp-fill

പല സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ അബോർഷനും നടത്തി; വളയിടീൽ ചടങ്ങിൽ നൽകിയത് ഐ ഫോണും ലക്ഷങ്ങളും; ഒടുവിൽ വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ റംസിയ്ക്കു ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുണ്ടായിരുന്നില്ല; റംസിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ബന്ധുവായ സീരിയൽ നടിയുടെ സ്വാധീനവും

സ്വന്തം ലേഖകൻ കൊല്ലം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. എനിക്ക് കുറച്ച് കടമുണ്ട്.. അത് വീട്ടാനാണ് ഈ വിവാഹം കഴിക്കുന്നത്. ആറുമാസം കഴിയുമ്പോൾ അവളെ ഞാൻ ഡിവോഴ്‌സ് ചെയ്യും. അതിന് ശേഷം നിന്നെ ഞാൻ വിവാഹം കഴിച്ചു കൊള്ളാം. രണ്ടു പേരെയും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല. പ്രതിശ്രുത വരൻ റംസിയോട് ദിവസങ്ങൾക്ക് മുൻപ് ഫോണിൽ സംസാരിച്ചത് ഇങ്ങനെയാണ്. ഇതാണ് കൊട്ടിയത്ത് 24കാരിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതും. തുടക്കത്തിൽ ഇതു വെറുമൊരു ആത്മഹത്യയാക്കാൻ […]