കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല; തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്
സ്വന്തം ലേഖകൻ കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് . ജയന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ […]