എസ് എം വൈ എം പാലാ രൂപത സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു; “Say No to Drugs”എന്ന ആശയം മുൻനിർത്തി അവതരിപ്പിച്ച ഫ്ലാഷ് മോബും ഒപ്പു ശേഖരണവും ശ്രദ്ധേയമായി
സ്വന്തം ലേഖകൻ കോതനല്ലൂർ : ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാൻ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് കോതനല്ലൂർ വിശുദ്ധ ഗർവാസീസ് ആൻഡ് പ്രോത്താസീസ് ഫൊറോന പള്ളിയിൽ എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ 2023 പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. കെസിവൈഎം […]