play-sharp-fill

കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ ഒരാളും, ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്ത്തി പുതപ്പുകൊണ്ട് മൂടി കൈയ്യിൽ പിടിച്ചു നിന്നു ; വനിതാ ഡോക്ടറെ ആക്രമിച്ച് തട്ടിയെടുത്തത് 70 പവനും ഒരുലക്ഷത്തോളം രൂപയും : കവർച്ച നടന്ന് രണ്ട് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അങ്കമാലി: രണ്ട് വർഷം മുൻപ് വനിതാ ഡോക്ടറെ കെട്ടിയിട്ട് 70 പവൻ സ്വർണ്ണവും ഒരു ലക്ഷത്തോളം രൂപയും മോഷ്ടിച്ച് രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കേസിൽ മധുര സ്വദേശിയാ സൗന്ദർരാജി(59)നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടാമനായുള്ള പൊലീസ് ഊർജ്ജിതമാക്കി. 2019 ഫെബ്രുവരി 16നാണ് അത്താണിയിൽ മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിൽ രണ്ടംഗ സംഘം കവർച്ച നടത്തിയത്. കവർച്ചനടത്തിയവരിൽ പ്രധാനിയാണ് സൗന്ദർരാജ്. ഇയാളെ ഏതാനും ദിവസം മുൻപ് തെളിവെടുപ്പിനായി ഡോക്ടറുടെ വീട്ടിൽ എത്തിച്ചിരുന്നു. കാലിലെ കൊലുസും കൈയിൽക്കിടന്ന രണ്ട് […]