മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍ 2020 ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മിസ് മെക്‌സിക്കോ ആന്‍ഡ്രിയ മെസ. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സി ആന്‍ഡ്രിയായെ കിരീടം ചൂടിച്ചു. ഫ്‌ലോറിഡയില്‍ നടന്ന മത്സരത്തില്‍ 73 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടില്‍ 26 കാരിയായ മെസയോട് നിങ്ങള്‍ രാജ്യത്തിന്റെ നേതാവായിരുന്നെങ്കില്‍ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദിച്ചത്. കോവിഡ് പോലുള്ള ഈ വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ കൃത്യമായൊരു മാര്‍ഗ്ഗമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നതായി മെസ പറഞ്ഞു. എന്നിരുന്നാലും, തുടക്കത്തില്‍തന്നെ ലോക്ക്ഡൗണ്‍ ഞാന്‍ ഏര്‍പ്പെടുത്തുമായിരുന്നെന്ന് കരുതുന്നു, കാരണം […]