വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ പടിക്കലെത്തും; വെബ്‌സൈറ്റിലും വാട്‌സ് ആപ്പിലും നേരിട്ട് വിളിച്ചും ഓര്‍ഡറുകള്‍ നല്‍കാം ; ഉല്പന്നങ്ങൾ വിൽക്കാനും വാങ്ങാനും കോവിഡ് കാലത്ത് ആശ്വാസമായി ആദായക്കട

  സ്വന്തം ലേഖകന്‍   കോട്ടയം : കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് പരമാവധി കുറച്ചുകൊണ്ട് നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലിരുന്നു തന്നെ ഓര്‍ഡര്‍ ചെയ്യൂ. പച്ചക്കറി- പലചരക്ക് സാധനങ്ങള്‍ക്ക് പുറമേ വസ്ത്ര- ആഭരണ ശ്രേണിയും പ്രിയ ഉപഭോക്താക്കള്‍ക്കായി ആദായക്കട ഒരുക്കുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന പ്രയോഗം പോലെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇതിന് പുറമേ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളിലേത് പോലെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും ആദായക്കട അവസരം ഒരുക്കുന്നു.   […]