play-sharp-fill

കോളജിൽ പോകുന്ന സമയത്തൊക്കെ എബിവിപിയാണ്, അതിന് ശേഷം ബി.ജെ.പിയുടെ ട്രാക്കിലോട്ട് വന്നു ; സംഘിയെന്ന് വിളിച്ച് കൊച്ചാക്കരുത്, കട്ടസംഘിയാണ് : പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ രംഗത്ത്. തന്നെ സംഘി എന്ന് വിളിച്ച് കൊച്ചാക്കരുതെന്നും താൻ കട്ട സംഘിയാണെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി. കലയും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും നടനായ താൻ ബിജെപിയുടെ ഭാഗമായത് കാരണം കൂടുതൽ പേർ താൻ അഭിനയിക്കുന്ന സീരിയലുകളും സിനിമകളും കാണുമെന്നോ അല്ലെങ്കിൽ, താൻ വെറുക്കപ്പെടുമെന്നോ കരുതുന്നില്ല. സീരിയലിൽ അഭിനയിച്ചതിന് എന്തായാലും കേന്ദ്രത്തിൽ നിന്ന് അവാർഡൊന്നും കിട്ടാനില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കോളേജിൽ പോകുന്ന സമയത്തൊക്കെ നമ്മൾ എബിവിപിയാണ്. അതിനു […]