മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ
സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് […]