എം.സി റോഡിൽ കുറവിലങ്ങാട് കുര്യനാട് വാഹനാപകടം. ;കെഎസ്ആർടിസി ബസും, കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്;കാർ അതിരമ്പുഴ സ്വദേശിയുടേത്

എം.സി റോഡിൽ കുറവിലങ്ങാട് കുര്യനാട് വാഹനാപകടം. ;കെഎസ്ആർടിസി ബസും, കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്;കാർ അതിരമ്പുഴ സ്വദേശിയുടേത്

Spread the love

സ്വന്തം ലേഖകൻ
കുറവിലങ്ങാട് :എം.സി റോഡിൽ കുറവിലങ്ങാട് കുര്യനാട് വാഹനാപകടം.
കെഎസ്ആർടിസി ബസും, കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.

ഗുരുവായൂർ ഫാസ്റ്റും അതിരമ്പുഴ സ്വദേശിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Tags :