മത്സ്യബന്ധന എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ ആറാട്ടുപുഴ സ്വദേശി പിടിയിൽ
ഹരിപ്പാട്: മത്സ്യബന്ധന എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.
ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരി അനിഷിനെ (കിച്ചു- 25) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
മോഷണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0