play-sharp-fill
സുരേഷ് ഗോപിയുടെ വിജയം കേരള രാഷ്ട്രിയത്തിൻ മാറ്റത്തിൻ്റെ സുചന: സജി മഞ്ഞക്കടമ്പിൽ

സുരേഷ് ഗോപിയുടെ വിജയം കേരള രാഷ്ട്രിയത്തിൻ മാറ്റത്തിൻ്റെ സുചന: സജി മഞ്ഞക്കടമ്പിൽ

 

കോട്ടയം: തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തോടുകൂടി കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഉൾപ്പടെ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനർത്ഥികളുടെ വോട്ട്

വർദ്ധന നരേന്ദ്ര മോദി സർക്കാരിന് കേരളീയർ നൽകിയ വലിയ അംഗീകാരമാണെന്നും സജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ

കേരളത്തിൽ ഇടത് വലത് മുന്നണികൾ കേരളത്തിലെ എൻഡിഎയുടെ വിജയത്തെ തടസ്സപ്പെടുത്താൻ

കൈകോർത്തുവെന്നും സജി ആരോപിച്ചു.