സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ

Spread the love

 

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിണം. മുൻ കണ്ട് സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും.

video
play-sharp-fill

താലൂക്കില്‍ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കുറവിൽ സാധനങ്ങള്‍ ലഭ്യമാകും.

സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്ത ഉണ്ട് . ഇന്ന് മുതൽ ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group