സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു; സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം

സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു; സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

ഇടുക്കി: സാമ്പത്തിക പ്രതിസന്ധിമൂലം ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നി​ഗമനം.

കട്ടപ്പന പുറ്റടിയിലെ ത്രിവേണി ഹോട്ടൽ ഉടമ സത്യനെ(57) യാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരാവിലെ ജോലിയ്ക്കെത്തിയ തൊഴിലാളികളാണ് ഹോട്ടൽ കൗണ്ടറിൽ മരിച്ച നിലയിൽ സത്യനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടബാധ്യതയാകാം മരണകാരണമെന്നാണ് സത്യന്റെ ബന്ധുക്കള്‍ പറയുന്നത്.