മുണ്ടക്കയത്തെ സ്വകാര്യ കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്തെ സ്വകാര്യ കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം : നഗരത്തിലെ സ്വകാര്യ കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുണ്ടക്കയം കടമാൻകുളം സ്വദേശി സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തില്‍ മുണ്ടക്കയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു